Live Engine

Hybrid Solar System Explained | Enphase Technology for Smart Energy

Technical Data Sheet: Performance analysis and hardware configuration for enphase-encharge-10.

Hybrid Solar System Overview

ഇന്ന് നമ്മൾ സംസാരിക്കാൻ വേണ്ടി പോകുന്നത് ഹൈബ്രിഡ് സോളാറിനെ കുറിച്ചിട്ടാണ്. ഈ സൈറ്റിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഈ സൈറ്റിൽ നമ്മൾ ചെയ്തിരിക്കുന്ന സ്ട്രക്ച്ചറിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒരു യൂണീക്ക് സ്റ്റൈൽ ആണ് നമ്മൾ ചെയ്തിരിക്കുന്നത്. അത് നിങ്ങൾക്ക് കണ്ടാൽ മനസ്സിലാകും എല്ലാ സൈറ്റുകളിലും ചെയ്ത രീതിയിലല്ല ഇവിടെ സ്ട്രക്ച്ചർ ചെയ്തിരിക്കുന്നത്.

Unique Site Structure and Microinverter Deployment

അപ്പോൊ ഇവിടെ ഈ പാനലിന്റെ അടിയിലാണ് ഓരോ പാനലിന്റെ അടിയിൽ ഓരോ ഇൻവെർട്ടർ എന്നുള്ള രീതിയിലാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇവിടെ ത്രീ ഫേസ് സിസ്റ്റം ആണ് അതിനെ ത്രീ ഫേസ് ആയിട്ട് റൂട്ട് ചെയ്യാൻ വേണ്ടിട്ട് നമ്മൾ ഇവിടെ ഡിബിഎസും കൊടുത്തിട്ടുണ്ട് എന്നുള്ളതാണ്.

Enphase Encharge 10 Battery System

ഇതാണ് എൻ ഫേസിന്റെ കൺട്രോൾ പാനൽ അതായത് കൺട്രോൾ യൂണിറ്റ് എന്ന് പറയുന്ന ഒരു സിസ്റ്റം ആണ്. എൻ ഫേസിന്റെ കൺട്രോൾ പാനലാണ് ഇത് വരുന്നത്. ഇതെന്ന് പറയുന്നത് 5 കിലോവാട്ടിന്റെ ഒരു ബാറ്ററിയാണ്. അതേപോലെ തന്നെ ഇവിടെ ഇന്നൊരു ബാറ്ററി വെച്ചിട്ടുണ്ട്. സോ ടോട്ടൽ നമുക്ക് ഇവിടെ 10 കിലോവാട്ടിന്റെ ബാക്കപ്പോടു കൂടിയുള്ള ഒരു സോളാർ സിസ്റ്റം ആണ് ഇവിടെ നമ്മൾ ചെയ്തിരിക്കുന്നത്.

Enphase Control Panel and Monitoring

സോ ഇവിടെ നമുക്ക് കൺട്രോൾ പാനൽ തുറന്നു കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്നത് ഇത്രയും കാര്യങ്ങളാണ്. ഇതിൽ മെയിൻ ആയിട്ട് വരുന്നത് വെച്ചാൽ വീട്ടിലുള്ള ഇൻറർനെറ്റ് പോയി കഴിഞ്ഞാൽ ഈ ഒരു കൺട്രോൾ പാനലിൽ തന്നെ ഒരു മോഡം ഉണ്ട്. ഈ മോഡം തന്നെ നമുക്ക് കമ്മ്യൂണിക്കേറ്റ് ചെയ്ത് മൊബൈലിൽ നമുക്ക് ഇതിന്റെ എന്റയർ ഡാറ്റ നമുക്ക് ലൈവ് ആയിട്ട് കാണാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ വേറൊരു പ്രത്യേകത. വേറൊരു സിസ്റ്റം എന്താന്ന് വെച്ചാൽ ഇതിന്റെ ഉള്ളിൽ തന്നെ ക്യൂറിലെ അങ്ങനെ കുറെ കാര്യങ്ങളുണ്ട്. സേഫ്റ്റി സെക്യൂരിറ്റഡ് ആയിട്ടുള്ള കുറേ കാര്യങ്ങൾ ഇതിന്റെ ഉള്ളിൽ വരുന്നുണ്ട്.

AC-Coupled Battery Technology

എൻ ഫേസിന്റെ ബാറ്ററിയെ കുറിച്ച് പറയുകയാണെങ്കിൽ പൊതുവേ ഒരു ഹൈബ്രിഡ് സിസ്റ്റം ആയാലും ഓപ്പറേറ്റിങ് സിസ്റ്റം ആയാലും ഏത് സിസ്റ്റം ആയാലും നോർമലി നമ്മുടെ മാർക്കറ്റിൽ ഉള്ളത് ഡിസി കപ്പ് ബാറ്ററി വെച്ചിട്ടുള്ളതാണ്. പക്ഷേങ്കിൽ എൻ ഫേസിന് എന്റർലി ഡിഫറന്റ് ആയിട്ടുള്ള ഒരു എസി കപ്പളിങ് ബാറ്ററി വെച്ചിട്ടുള്ള ഒരു സിസ്റ്റം ആണ് എൻഫേസിന്റെ സിസ്റ്റം.സ ഈ ബാറ്ററിയുടെ ഔട്ട്പുട്ട് തന്നെ 230 V ആണ് നമുക്ക് കിട്ടുന്നത്. പൊതുവേ ഒരു ലിഥിയം ബാറ്റി അല്ലെങ്കിൽ ലിഥിയം പാസ്റ്റേറ്റ് ബാറ്ററി ആണെങ്കിൽ ലിം അയൺ ബാറ്റി ആണെങ്കിലും നമുക്ക് ഔട്പുട്ട് കിട്ടുന്നത്. ഒന്നെങ്കിൽ ഒരു 12 V ടു 48 52 ആ റേഞ്ചിൽ വരുന്ന വോൾട്ടേജ് ആണ് നമുക്ക് ഔട്ട്പുട്ട് കിട്ടുക. പക്ഷേങ്കിൽ എൻ ഫ്രീസിന്റെ ബാറ്ററി എന്ന് പറയുന്നത് എസി കപ്പ്ലിങ് ബാറ്ററി ആണ്. അത് എന്തുകൊണ്ടാന്ന് വെച്ചാൽ ഇതിന്റെ ഔട്ട് നമുക്ക് 230 വോൾട്ടേജ് ആണ് എസി ആണ് ഇതിന്റെ ഔട്ട് നമുക്ക് കിട്ടുക എന്നുള്ളതാണ് പ്രത്യേകത.

Encharge 10 Capacity and Expandability

ഇവിടെ നമുക്ക് രണ്ട് ബാറ്ററി അതായത് ടോട്ടൽ നമുക്ക് 10 കിലോവാട്ട് സ്റ്റോറേജ് കിട്ടാൻ കാരണം രണ്ട് ബാറ്റി നമ്മൾ ഇതിൽ കണക്റ് ചെയ്തിട്ടുണ്ട്. ഈ ഒരു സിസ്റ്റത്തിൽ നമുക്ക് വേണമെന്നുണ്ടെങ്കിൽ നാല് ബാറ്ററി വരെ കണക്ട് ചെയ്യാൻ പറ്റുന്ന സിസ്റ്റമാണ്. ഫ്യൂച്ചറിൽ നമുക്ക് ബാറ്ററികൾ ആഡ് ചെയ്തിട്ട് കപ്പാസിറ്റി കൂട്ടാൻ പറ്റുന്ന ഒരു സിസ്റ്റം കൂടിയാണ് ഇവിടെ ചെയ്തിട്ടുള്ളത്.

Metering and System Integration

പൊതുവേ സോളാറിന്റെ ഓൺ ഗ്രിഡ് ഹൈബ്രിഡ് സിസ്റ്റങ്ങൾ ഒക്കെ ചെയ്തു കഴിഞ്ഞാൽ ഒരു മീറ്ററിങ് ഉണ്ടാകും. അതായത് ഒരു എനർജി മീറ്റർ ഉണ്ടാകും അതേപോലെതന്നെ ഒരു നെറ്റ് മീറ്ററും ഉണ്ടാകും.

Bi-Directional Net Metering

സ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു എനർജി മീറ്ററും അതേപോലെതന്നെ നെറ്റ് മീറ്ററും ആണ് ഇപ്പോ നമ്മൾ ഇത് ആണ് ഇതിന്റെ എനർജി മീറ്റർ ആയിട്ട് വരുന്നത് ഇതാണ് കെഎസ്ഇബിയുടെ നെറ്റ് മീറ്റർ എന്ന് പറയുന്നത്. ഈ ഒരു മീറ്റിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ബൈ ഡയറക്ഷൻ മീറ്റർ എന്നാണ് പൊതുവെ പറയുക ഇതിന്റെ പ്രത്യേകത എന്താ കെസിബിന് ഇങ്ങോട്ട് വരുന്ന കറന്റ് അതായത് വീട്ടിലേക്ക് ഉപയോഗിക്കുന്ന കറന്റ് എത്രയാണെന്നുള്ളതും കെഎസ്ഇബിലോട്ട് സോളാർ ഉപയോഗിച്ചിട്ട് അങ്ങോട്ട് കൊടുക്കുന്ന കറന്റും നമുക്ക് അളക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മീറ്റർ ആണ് ഈ പറയുന്ന നെറ്റ് മീറ്റർ

Integrated Panel Board

പൊതുവേ സൈറ്റുകളിൽ സോളാർ വെച്ചു കഴിഞ്ഞാൽ സോളാറിന്റെ ഒരു മീറ്റർ ബോക്സ് വേറെ തന്നെ ഉണ്ടാവും അതേപോലെതന്നെ കൺസ്യൂമർ മീറ്റർ ബോക്സ് വേറെ തന്നെ ഉണ്ടാവും എന്നുള്ളതാണ് നമ്മൾ ഇവിടെ കമ്പൈൻ ചെയ്തിട്ട് ഒറ്റൊരു പാനൽ ബോർഡിലേക്കാണ് രണ്ടും ചെയ്തിരിക്കുന്നത്

FeatureDetail
System TypeHybrid Solar
Inverter TypeMicroinverters (one per panel)
Phase System3-Phase
Battery SystemEnphase Encharge (AC-coupled)
Battery Capacity10 kW (2 x 5 kW Enphase Encharge batteries)
Battery Output Voltage230V AC
Battery ExpandabilityUp to 4 batteries (20 kW total capacity)
MonitoringLive data via integrated modem in control panel
MeteringEnergy Meter, KSEB Bi-Directional Net Meter
Safety FeaturesQ-relay and other safety/security features integrated

Frequently Asked Questions

Q: What is the total battery capacity of the Enphase system discussed?

A: The system uses two 5 kW Enphase Encharge batteries, providing a total storage capacity of 10 kW.

Q: How does the Enphase battery differ from typical solar batteries?

A: Unlike most market batteries that are DC-coupled and output low DC voltage (e.g., 12-52V), the Enphase battery is an AC-coupled system that directly outputs 230V AC.

Q: Is the Enphase Encharge system expandable?

A: Yes, the system is designed for expandability, allowing up to four batteries to be connected, which means the storage capacity can be increased in the future.